Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Tuesday, October 9, 2018
അംഗനവാടി സന്ദർശനം
അംഗനവാടി പോയി കുട്ടികൾക്ക് കളിപ്പാട്ടവും , പുസ്തകവും കൊടുത്തു .അവരെ കളിപ്പിക്കുകയും ചെയ്തു.
ലഹരിവിരുദ്ധ ബോധവത്കരണം ക്ലാസ്
ലഹരിവിരുദ്ധ ബോധവത്കരണം ക്ലാസ് (എക്‌സൈസ് ഡിപ്പാർട്മെൻറ്) റാഫേൽ സർ കുട്ടികൾക്ക് നൽകി
ഗ്രീൻപ്രോട്ടോക്കോൾ
ഗ്രീൻപ്രോട്ടോകോളിനോടു അനുബന്ടിച്ചു യുപിസ്കൂളിലെ കുട്ടികൾക് പേപർപ്പനയും പുസ്തകവും വിതരണം ചെയ്‌തു .പേപ്പർസഞ്ചി നിർമ്മിച്ചു കടകളിൽ നൽകി
നമ്മുക്കൊപ്പം
നമ്മുക്കൊപ്പം എന്ന പരിപാടിയുമായി അനുബന്ധിച്ചു (IED STUNDENT ) ജയകൃഷ്ണനു ഫാബ്രിക് ഡിസൈനിങ് പഠിപ്പിച്ചു
ഗാന്ധി ജയന്തി
ഗാന്ധി ജയന്തിയോടു അനുഅനുബദ്ധിച് സ്കൂൾ പരിസരവും പിന്നെ കുട്ടികൾക് ഗാന്ധിജിയൂടെ ഷോർട്ഫില്മ കാണിച്ചുകൊടുത്തു
ഓറിയൻറ്റേഷൻ ക്ലാസ് ബെ ബൈജു സാർ
ഓറിയൻറ്റേഷൻ ക്ലാസ് ടു പ്ലസ്‌വൺ വോളൻണ്ടീ യേർസിനു ബൈജു സാർ ക്ലാസ് എടുത്തു .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)