Friday, September 28, 2018

ദുരിതാശ്വാസ പ്രവത്തനങ്ങൾ

)

ദുരിതാശ്വാസ പ്രവത്തനങ്ങൾ
19 / 07 / 2018  (അരി ,പയർ ,പച്ചക്കറി )എന്ന വിഭവങ്ങൾ  വിതരണം   നടത്തി 
20 / 07 / 2018   ബെഡ് ഷീറ്റ്  വിതരണം  നടത്തി                       
21 / 07/ 2018  പ്രളയത്തിനോട് അനുബന്ധിച്ചു  തുണി  ശേഖരണം (ഷർട്ട് ,പാന്റ് ,ചുരിദാർ ,ദോത്തി )എന്നിവ ചേർപ്പ്  സ്കൂളിൽ  വിതരണം  ചെയ്തു 
22 / 08 / 2018  നന്ദിപുരം  പ്രളയം  ബാധിച്ച  ഇടത്തു  കുട്ടികൾക്കുള്ള  തുണി  വിതരണം  ചെയ്തു
23/ 08/ 2018 തുണികൾ  ശേഖരിച്ചു ,ഭക്ഷണ സാധനങ്ങൾ (അരി ,പയർ , ഡിറ്റര്ജന്സ് )എന്നിവ  അതിരപ്പിളിയിൽ  വിതരണം  ചെയ്തു 
24/ 08/ 2018 ബ്ലീച്ചിങ്  പൌഡർ ,ഡിറ്റര്ജന്സ് എന്നിവ  പുല്തറ  ഹെൽത്  സെന്റർ യിൽ  പാക്ക്  ചെയ്തു 
3/ 09/ 2018   പ്രളയത്തിൽ  പഠനോപകരണകൾ നഷ്ടപെട്ട കുട്ടികൾക്   പഠനോഭകരണകൾ  വിതരണം ചെയ്തു 

No comments:

Post a Comment